27. മാതൃഭാഷയുടെ കഥകൾ പറയുന്ന മൂകവീഥികൾ
അന്താരാഷ്ട്രമാതൃഭാഷാദിനത്തിൽ, പാരിഭാഷാ സംഘത്തിലെ അംഗങ്ങൾ കുട്ടിക്കാലത്ത് അവർ കേട്ടിരുന്ന ചിലശബ്ദങ്ങളെ ഓർമ്മിക്കുന്നു. അയൽവക്കത്തിൻ്റെ നിശ്ശബ്ദതയെ ഭേദിക്കുമ്പോൾത്തന്നെ, ഭാഷയും മനുഷ്യരുമായിട്ടുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ചില ശബ്ദങ്ങൾ
2026, ഫെബ്രുവരി 21 | പാരിഭാഷാ ടീം




























