മരൂഭൂമിയിലെ പ്രണയഋതു

പ്രണയത്തെയും മഴയേയും വിരഹത്തേയും കുറിച്ചുള്ള ഒരു കച്ചി നാടോടിപ്പാട്ട്

ജൂലായ് 15, 2023 | പ്രതിഷ്ത പാണ്ഡ്യ

അടുപ്പമുള്ള ശത്രുക്കൾ

വിവാഹശേഷം കുടുംബവുമായി അകലേണ്ടിവന്ന, അഥവാ, വിവാഹം ചെയ്തതുമൂലം കുടുംബവുമായി അകലേണ്ടിവന്ന കച്ചിലെ ഒരു പെൺകുട്ടിയെക്കുറിച്ചുള്ള വിഷാദനിർഭരമായ ഗാനം

ജൂൺ 21, 2303 | പ്രതിഷ്ത പാണ്ഡ്യ

കച്ച്: വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും മിനാരങ്ങൾ

സംഗീതത്തിലും അതിനപ്പുറത്തുമുള്ള സാംസ്കാരികസമന്വയത്തിന് പുകൾപെറ്റ ഒരു മരുഭൂമിയിൽനിന്നുള്ള അനന്യമായ ആരാധനയുടെ സുഗന്ധമുള്ള നാടോടിഗാനം

മേയ് 25 2023 | പ്രതിഷ്ത പാണ്ഡ്യ

ഒരു മുറ്റം, ഒരു വീട്, ഒരു ഗ്രാമം

വിവാഹശേഷം സ്വന്തം വീട് ഉപേക്ഷിച്ചുപോവുന്ന ഒരു പെൺകുട്ടിയുടെ വിചാരങ്ങൾ ഈ കച്ചി പാട്ടിൽ കേൾക്കാം

മേയ് 14, 2023 | പ്രതിഷ്ത പാണ്ഡ്യ

സ്വാതന്ത്ര്യമെന്നത് സ്ത്രീകൾ പാടുന്ന പാട്ടാവുന്ന ഇടം

തുല്യമായ സ്വത്തവകാശം ആവശ്യപ്പെടുന്ന കച്ചിലെ ഗ്രാമീണസ്ത്രീകളുടെ വെല്ലുവിളിക്കുന്നതും ധീരവുമായ പുത്തൻ ശബ്ദമാണ് ഈ നാടൻ പാട്ടിൽ കാണാനാവുക

ഏപ്രിൽ 8, 2003 | പ്രതിഷ്ത പാണ്ഡ്യ

കച്ചിലെ ഒരു തടാകവും ഒരു പ്രണയകഥയും

ഭുജിലെ ഒരു നാടോടിപ്പാട്ടിൽ പ്രണയവും വിരഹവും പ്രതിഫലിക്കുന്നു. പാരി ശേഖരിക്കുന്ന കച്ചി നാടോടിപ്പാട്ടുകളുടെ പരമ്പരയിൽ രണ്ടാമത്തേതാണ് ഇത്

ഫെബ്രുവരി 25, 2023 | പ്രതിഷ്ത പാണ്ഡ്യ

കച്ചിലെ മധുരമുള്ള വെള്ളം: റാണിലെ പാട്ടുകൾ

ഗുജറാത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള ഈ ഗാനം കച്ചിലെ മനുഷ്യരേയും സംസ്കാരത്തേയും ആഘോഷിക്കുന്നു

ഫെബ്രുവരി 6, 2023 | പ്രതിഷ്ത പാണ്ഡ്യ

Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat