വർഷംതോറും ബ്രഹ്മപുത്രയിലും അതിന്റെ കൈവഴികളിലുമുണ്ടാകുന്ന മലവെള്ളപ്പാച്ചിൽ, ആ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് നിരവധി വെല്ലുവിളികളുയർത്തുന്നു. ശുദ്ധജലത്തിന്റെ ദൌർല്ലഭ്യവും, വർഷംതോറും വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാടങ്ങളിലെ കൃഷിയുടെ സംരക്ഷണവും എല്ലാം അവരുടെ നിത്യസംഘർഷങ്ങളിൽ ഏതാനും ചിലത് മാത്രമാണ്
ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.