അശ്വതി ടി കുറുപ്പ് കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട് പ്രത്യേക താൽപര്യമുണ്ട്.