പാരിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള കൌണ്ടർമീഡിയ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ് ശാലിനി സിംഗ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പത്രപ്രവർത്തക, പരിസ്ഥിതി, ജെൻഡർ, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു. ഹാർവാർഡ് സർവ്വകലാശാലയുടെ 2017-2018-ലെ നെയ്മാൻ ഫെല്ലോ ആണ് അവർ.