ആന്ധ്രയിലെയും തെലങ്കാനയിലെയും പാടങ്ങളിൽ ജോലി ചെയ്യാനായി അതിർത്തി കടന്നെത്തുന്ന തൊഴിലാളി സംഘങ്ങളിൽ ഭൂരിഭാഗം വരുന്ന കുട്ടികൾ ശമ്പളമായി വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നത് മുളകുകളാണ്
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.