രൂപാനാ ഗ്രാമത്തിലെ പ്രശസ്തനായ ഷൂ നിർമ്മാതാവ് ഹൻസ് രാജ് മാത്രമാണ് ഇന്ന്, കൈകൊണ്ട് ഷൂസ് നിർമ്മിക്കുന്ന ഒരേയൊരു കരകൌശലക്കാരൻ. വളരെയധികം കൃത്യതയും ശേഷിയും ആവശ്യപ്പെടുന്ന ഈ കല, പഞ്ചാബിലെ ദളിത് കുടുംബങ്ങൾ പരമ്പരാഗതമായി പരിശീലിക്കുന്ന ഒന്നാണ്
സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.
See more stories
Author
Naveen Macro
നവീൻ മാക്രോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും ഡോക്യുമെന്ററി നിർമ്മാതാവും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.