പാരി ഗ്രൈൻഡ്മിൽ സോങ്സ് പ്രോജക്റ്റ് സംഘം: ആശാ ഒഗാലെ (പരിഭാഷ); ബർണാർഡ് ബെൽ (ഡിജിറ്റൈസേഷൻ, വിവരശേഖര രൂപകല്പന, വികസനം, പരിപാലിക്കൽ); ജിതേന്ദ്രാ മൈഡ് (പകർത്തിയെഴുത്ത്, പരിഭാഷാ സഹായം); നമിതാ വൈകർ (പ്രോജക്റ്റ് മേൽനോട്ടം സമ്പാദനം); രജനി ഖലദ്കാർ (ഡേറ്റ എൻട്രി).