വനത്തിലെ-ഗ്രന്ഥശാല

Idukki, Kerala

May 02, 2017

വനത്തിലെ ഗ്രന്ഥശാല

73-ന്നാം വയസ്സിൽ, പി. വി. ചിന്നത്തമ്പി ഏറ്റവും വിജനമായ വായനശാലകളിൽ ഒന്ന് നടത്തുകയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലെ കാടിനു നടുവിൽ, പാവപ്പെട്ട ആദിവാസികളായ മുതുവാന്മാർ ഈ ഗ്രന്ഥശാലയിലെ 160 പുസ്‌തകങ്ങൾ - എല്ലാം മഹാസാഹിത്യകൃതികൾ - പതിവായി കടമെടുത്തു വായിക്കുകയും തിരിച്ചുനൽകുകയും ചെയ്യുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.