10 ലിറ്റർ വെള്ളം കൊള്ളുന്ന കളിമൺ കലങ്ങൾ ഉണ്ടാക്കുകയാണ് ഭദ്രരാജുവിന്റെ ജോലി. പൂർണ്ണമായും കൈകൊണ്ട് ചെയ്യുന്ന ഈ പ്രക്രിയയിലെ ചില ജോലികൾ ചെയ്യാൻ അദ്ദേഹത്തിന്റെ ഭാര്യ സഹായിക്കാറുണ്ട്. കൊടവട്ടിപൂഡിയിലെ മറ്റു മൺപാത്ര നിർമ്മാതാക്കളെല്ലാം യന്ത്രവത്കൃത ചക്രങ്ങളിലേയ്ക്ക് തിരിഞ്ഞുവെങ്കിലും, ദീർഘനാളത്തെ പരിചയസമ്പത്തുള്ള, എഴുപതു വയസ്സുകാരനായ ഈ മൺപാത്ര നിർമ്മാതാവിന് ആ വഴി സ്വീകരിക്കാൻ തീരെ താത്പര്യമില്ല
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
See more stories
Student Reporter
Ashaz Mohammed
അശോക സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ അഷസ് മുഹമ്മദ് 2023-ൽ പാരിയോടൊത്ത് ഇന്റേൺഷിപ്പ് ചെയ്യുന്ന കാലയളവിലാണ് ഈ ലേഖനം തയ്യാറാക്കിയത്
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.