in-hp-palampur-has-gone-to-waste-ml

Kangra, Himachal Pradesh

Nov 04, 2023

ഹിമാചൽ പ്രദേശിൽ: പാലം‌പുർ മലിനമാകുന്നു

കാംഗ്ര ജില്ലയിലെ ഈ ചെറിയ മലയോരപ്പട്ടണത്തിൽ വിനോദസഞ്ചാരം വർദ്ധിക്കുകയാ‍ണെങ്കിലും അതിനനുസരിച്ച് മാലിന്യനിർമ്മാർജ്ജനം നടക്കുന്നില്ല. കുന്നോളമുയരത്തിൽ കിടക്കുന്ന മാലിന്യം നിത്യജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങൾക്കെതിരേ പ്രതിഷേധിക്കുകയാണ് നാട്ടുകാർ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sweta Daga

ശ്വേത ഡാഗ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. 2015ലെ പാരി ഫെല്ലോയുമാണ് അവർ. കാലാവസ്ഥാ വ്യതിയാനം, ലിംഗം, സാമൂഹികാസമത്വങ്ങൾ എന്നീ വിഷയങ്ങളിൽ മൾട്ടീമീഡിയാ പ്ലാറ്റ്ഫോമുകളിൽ എഴുതുന്നു.

Editors

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Editors

Shaoni Sarkar

ഷാവോനി സർക്കാർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.