ബാരക്ക്പൂരിലെ-ശംഖ്-കരകൌശലക്കാർ

North 24 Parganas, West Bengal

May 13, 2023

ബാരക്ക്പൂരിലെ ശംഖ് കരകൌശലക്കാർ

കൊൽക്കത്തയുടെ വടക്കുള്ള 24 വടക്കൻ പർഗൻസാസ് ജില്ലയിലെ ഒരു കൂട്ടം കൈപ്പണിക്കാർ കടൽ ശംഖുകളുപയോഗിച്ച് അലങ്കാരവളകളും പിരിശംഖുകളും നിർമ്മിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Anish Chakraborty

അനീഷ് ചക്രബർത്തി കൽക്കത്ത യൂണിവേഴ്സിറ്റിയുടെ കൊളേജ് സ്ട്രീറ്റ് കാമ്പസ് വിദ്യാർത്ഥിയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മുൻ ഇന്റേണുമാണ്.

Editor

Archana Shukla

അർച്ചന ശുക്ല, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കൺ‌ടെന്റ് എഡിറ്ററായിരുന്നു മുമ്പ്.

Editor

Smita Khator

സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.