എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.