ബി പി എല്‍ പതിനൊന്ന്:അവർ ഓട്ടത്തിലാണ്, എന്നാല്‍ അവരുടെ പണം ചലിക്കുന്നില്ല
കറന്‍സി പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മഹാരാഷ്ട്രയിലെ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ ദരിദ്ര കുടുംബങ്ങളിലേക്ക് പണം അയയ്ക്കാന്‍ ആകുന്നില്ല. അദുല്‍, ഔറംഗാബാധ് മേഖലകളില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നരകിക്കുകയാണ്. നിലവില്‍ തകര്‍ന്നു കിടക്കുന്ന ബാങ്കിംഗ് വ്യവസ്ഥ എങ്ങനെ ഉപയോഗിക്കണം എന്നവര്‍ക്ക് അറിയില്ല. അത് അവര്‍ക്ക് ഉപയുക്തമോ പ്രാപ്യമോ അല്ലെന്നതും മറ്റൊരു കാര്യം
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.