ഇന്ത്യയിലെ ക്ലാസ്സുമുറികളെക്കുറിച്ചുള്ള പാരി ലൈബ്രറി ബുള്ളറ്റിൻ
ഗ്രാമീണ വിദ്യാഭ്യാസം നമ്മളോടെന്താണ് പറയുന്നതെന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലേക്കാണ് അദ്ധ്യാപകദിനത്തോടനുബന്ധിച്ചുള്ള ഈ സമയത്ത് പാരി ലൈബ്രറി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മേഖലാ റിപ്പോർറ്റിംഗുകളിൽനിന്ന് നേരിട്ടെടുത്ത സ്ഥിതിവിവരങ്ങളും അനുഭവകഥകളും ഉപയോഗിച്ചുകൊണ്ട്, വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും, നയങ്ങളും നിയമങ്ങളും എങ്ങിനെയാണ് നടപ്പാവുന്നത് എന്നതിനെക്കുറിച്ചുമുള്ള ഒരു പാർശ്വവീക്ഷണം നമുക്ക് ലഭ്യമാവുന്നു
രാജ്യത്തെ ആളുകളുടെ നിത്യജീവിതത്തിന്റെ ഒരു ആർക്കൈവ് ഉണ്ടാക്കുക എന്ന പാരിയുടെ ദൌത്യമനുസരിച്ച്, രേഖകൾ ക്യൂറേറ്റ് ചെയ്യുന്നവരാണ് പാരി ലൈബ്രറി ടീം അംഗങ്ങളായ ദീപാഞ്ജലി സിംഗ്, സ്വദേശ ശർമ്മ, സിദ്ധിത സോനാവാനെ എന്നിവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Author
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.