migrants-in-nanded-no-shelter-no-water-ml

Nanded, Maharashtra

Oct 11, 2023

തല ചായ്ക്കാനൊരിടമോ കുടിവെള്ളമോ ഇല്ലാതെ നാന്ദെദിലെ കുടിയേറ്റക്കാർ

മഹാരാഷ്ട്രയിലെ ഈ പട്ടണത്തിൽ കുടിയേറി താമസിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ, അടിസ്ഥാന ആവശ്യമായ കുടിവെള്ളം കണ്ടെത്തുന്നതുപോലും വെല്ലുവിളിയാകും. അരികുവത്കൃത സമുദായങ്ങളെ സംശയദൃഷ്ടിയോടെ കാണുന്ന പ്രദേശവാസികൾ വിഭവങ്ങളും പൊതുവിടങ്ങളും അവരുമായി പങ്കുവെക്കാൻ വിമുഖത കാട്ടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Prakash Ransingh

പ്രകാശ് റാൻസിംഗ്, പൂനയിലെ സൊസൈറ്റി ഫോർ പ്രൊമോട്ടിംഗ് പാർട്ടിസിപ്പേറ്റീവ് ഇക്കോസിസ്റ്റം മാനേജ്മെന്റിൽ (എസ്.ഒ.പി.പി.ഇ.സി.ഒ.എം-ൽ} റിസർച്ച് അസോസിയേറ്റാണ്.

Editor

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും  ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്..

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.