labouring-for-bread-and-roses-too-ml

May 01, 2024

അപ്പത്തിനായുള്ള അദ്ധ്വാനം; അംഗീകാരത്തിനും

അന്താരാഷ്ട്ര തൊഴിലാളിദിനമായ മേയ് 1-ന്, ഇന്ത്യയിലെ തൊഴിൽ മേഖലയിലെ നാല് സുപ്രധാന റിപ്പോർട്ടുകൾ പാരി ശ്രദ്ധയിൽ കൊണ്ടുവരുന്നു. തൊഴിലാളികൾ അനുഭവിക്കുന്ന അസമത്വത്തിലേക്കും, അവർക്കിടയിലെ ഐക്യദാർഢ്യത്തിലേക്കും ചിത്രങ്ങളുടെ സഹായത്തോടെ ഈ റിപ്പോർട്ടുകൾ വെളിച്ചം വീശുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Library Team

രാജ്യത്തെ ആളുകളുടെ നിത്യജീവിതത്തിന്റെ ഒരു ആർക്കൈവ് ഉണ്ടാക്കുക എന്ന പാരിയുടെ ദൌത്യമനുസരിച്ച്, രേഖകൾ ക്യൂറേറ്റ് ചെയ്യുന്നവരാണ് പാരി ലൈബ്രറി ടീം അംഗങ്ങളായ ദീപാഞ്ജലി സിംഗ്, സ്വദേശ ശർമ്മ, സിദ്ധിത സോനാവാനെ എന്നിവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.