kids-in-drass-we-dont-have-no-education-ml

Kargil, Ladakh, Jammu and Kashmir

Nov 14, 2023

ദ്രാസ്സിലെ കുട്ടികൾ: ഞങ്ങൾക്ക് വിദ്യാഭ്യാസമില്ല

ജമ്മു-കശ്മീരിൽനിന്ന് ലഡാക്കിലേക്ക് (ഇപ്പോൾ രണ്ടും വെവ്വേറെ കേന്ദ്രഭരണപ്രദേശങ്ങളാണ്) കുടിയേറുന്ന നാടോടി ഇടയരുടെ കുട്ടികൾ, ഭരണത്തിന്റെ ചുവപ്പുനാടയിൽ‌പ്പെട്ട് 2019 മുതൽ അവഗണിക്കപ്പെടുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Muzamil Bhat

മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.