kangpokpi-farmers-waiting-to-be-rehabilitated-ml

Kangpokpi, Manipur

Mar 06, 2024

കാങ്‌പോക്പിയിലെ കർഷകർ: പുനരധിവാസത്തിനായുള്ള കാത്തിരിപ്പിൽ

മണിപ്പൂരിലെ ഈ ജില്ലയിലെ കർഷകർ പറയുന്നത് സർക്കാരുടെ 'മയക്കുമരുന്നിനെതിരായ യുദ്ധ' മെന്ന പ്രചാരണം അവരുടെ പോപ്പി വയലുകൾ നശിപ്പിക്കുകയും വരുമാനനഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്നാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Makepeace Sitlhou

മേക്ക്പീസ് സിറ്റ്‌ലോ മനുഷ്യാവകാശങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ഭരണം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Visalakshy Sasikala

വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.