86 ശതമാനം ഇന്ത്യൻ കറന്‍സി കേന്ദ്രസർക്കാർ ഒറ്റയടിക്ക് നിരോധിച്ചപ്പോൾ, ഭൂമി വിറ്റ് തന്റെ കടബാധ്യതകൾ തീര്‍ക്കാമെന്ന പ്രതീക്ഷകൾ പൊലിഞ്ഞ, തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലെ വര്‍ദ ബാലയ്യ തന്‍റെ കുടുംബത്തിന് വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്തു
രാഹുല്‍ എം. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനും 2017-ലെ പാരി ഫെലോയുമാണ്.
See more stories
Translator
Sreejith Sugathan
ശ്രീജിത് സുഗതന്‍ തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നിന്നും മാധ്യമപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവിൽ വൈസ് ടാക്കീസ് എന്ന എഡ്ടെക് സംരംഭത്തിന്‍റെ കണ്ടന്‍റ് ഡെവലപ്മെന്‍റ് തലവനായി പ്രവർത്തിക്കുന്നു.