in-punjab-holidays-spent-labouring-in-the-fields-ml

Sri Muktsar Sahib District, Punjab

Dec 09, 2023

പഞ്ചാബിൽ: കൃഷിയിടങ്ങളിൽ കഠിനാധ്വാനം ചെയ്ത് അവധിക്കാലം ചിലവിടുന്നവർ

ഖുണ്ഡെ ഹലാലിലെ ഭൂരഹിതരായ ദളിത് വിഭാഗക്കാരുടെ മക്കൾ തങ്ങളുടെ അവധി ദിനങ്ങൾ ചിലവിടുന്നത് കർഷക തൊഴിലാളികളായി ജോലി ചെയ്താണ്. ഈ ജോലിയിൽ നിന്ന് അവർ നേടുന്ന വരുമാനം വീട്ടുചിലവിനും പരീക്ഷ എഴുതാൻ ആവശ്യമായ സ്മാർട്ട് ഫോൺ വാങ്ങുന്നത് അടക്കമുള്ള മറ്റു ചിലവുകൾക്കും പണം കണ്ടെത്താൻ സഹായകമാകുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.