i-cannot-lead-a-false-life-ml

Chengalpattu, Tamil Nadu

Dec 07, 2024

‘വ്യാജജീവിതം നയിക്കാൻ എനിക്കാവില്ല’

ര‌മ്യ ഒരു ട്രാൻസ്‌വുമണാണ്. അവരുടെ ഇരുള സമുദായത്തിൽ തിരുനങ്കൈ എന്ന് വിളിക്കുന്ന വിഭാഗക്കാർ. തന്നെപ്പോലെയുള്ള ട്രാൻസ്‌വുമണുകളുടെ പൊതുസമൂഹ-രാഷ്ട്രീയമണ്ഡലം വർദ്ധിക്കുകയാണെന്നും, അടുത്തുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുകയാണെന്നും അവർ പറയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Author

Smitha Tumuluru

ബെംഗളുരുവില്‍നിന്നുള്ള ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ് സ്മിത തുമുലുരു. തമിഴ്‌നാട്ടിലെ വികസനപദ്ധതികളെക്കുറിച്ചുള്ള അവരുടെ മുന്‍സൃഷ്ടികള്‍ ഗ്രാമീണ ജീവിതങ്ങളുമായി ബന്ധപ്പെട്ട അവരുടെ റിപ്പോര്‍ട്ടിംഗും രേഖപ്പെടുത്തലുകളും വെളിവാക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.