brotherhood-ties-ml

Kolhapur, Maharashtra

Aug 19, 2024

സഹോദര്യത്തിന്റെ കെട്ടുകൾ

കോലാപ്പുർ ജില്ലയിൽ, വ്യത്യസ്ത വിശ്വാസമാർഗ്ഗങ്ങളിലുള്ളവർ, ജാതിയും മതവും മറന്ന്, ഒത്തുചേരുകയാണ്, മനുഷ്യത്വത്തെ ആശ്ലേഷിക്കാൻ

Text Editor

PARI Desk

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaysing Chavan

കോലാപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാസംവിധായകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമാണ് ജയ്സിംഗ് ചവാൻ.

Text Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.