ക്യാപ്റ്റന്-മൂത്ത-സഹോദരനും-അയാളുടെ-ചുഴലിക്കാറ്റ്-സേനയും

Satara, Maharashtra

Sep 30, 2016

'ക്യാപ്റ്റന് മൂത്ത സഹോദരനും' അയാളുടെ ചുഴലിക്കാറ്റ് സേനയും

മഹാരാഷ്ട്രയിലെ സതാറയില്ബ്രിട്ടീഷ് വിരുദ്ധ ബദല് സര്ക്കാര് രൂപീകരിക്കപ്പെടുന്നത് 1943 –ല്ആണ്. കോളനി വാഴ്ച്ചയ്ക്കെതിരായ ഏറ്റവും ധീരമായ ചെറുത്തുനില്പ്പുകളില് ഒന്നിന്റെ അനന്തര ഫലമായിരുന്നു അത്. രാജ്യം മറന്നു പോയ ആ ധീരമായ അധ്യായത്തിന് നേതൃത്വം കൊടുത്ത പോരാളികളില്ജീവിച്ചിരിക്കുന്ന ആളിന് ഇന്ന് 94 വയസ്സായിരിക്കുന്നു. അന്നത്തെ പോരാട്ട ഭൂമികയില് അദ്ദേഹം വീണ്ടും എത്തുന്നു. ഓര്മ്മകള് ഒട്ടും മാഞ്ഞിട്ടില്ല

Translator

K.A. Shaji

Want to republish this article? Please write to [email protected] with a cc to [email protected]

Author

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

K.A. Shaji

കേരളത്തിൽനിന്നുള്ള പത്രപ്രവർത്തകനാണ് കെ.എ. ഷാജി. മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ജാതി, പാർശ്വവതൃകൃത സമൂഹങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു.