ലോക്ക്ഡൗണ്‍ സമയത്ത് കാൻസർ രോഗവുമായി മുംബൈയിലെ നടപ്പാതകളില്‍ കുടുങ്ങിയപ്പോള്‍
ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ കാൻസർ രോഗികൾ ലോക്ക്ഡൗൺ കാരണം തിരിച്ചു വീട്ടിലേക്ക് പോകാൻ മാർഗ്ഗമില്ലാതെ നടപ്പാതകളിൽ കഴിയുന്നു. കയ്യിലുള്ള പണം തീരാറായ അവര്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്നു.
ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.