മുംബൈയിലെ ധാരാവിയിൽ താമസിക്കുന്ന ഒരു കൂട്ടം തമിഴർ ഒത്തുചേർന്ന് ഡോക്ടർ ബി.ആർ അംബേദ്കറുടെ ചരമവാർഷികം ആചരിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പകർന്ന് നൽകിയ പാഠങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
See more stories
Student Reporter
Ablaz Mohammed Schemnad
അബ്ലാസ് മൊഹമ്മദ് ഷെംനാദ് ഹൈദരാബാദിലെ ടാറ്റാ ഇൻസ്റ്റിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസസിൽ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ 2022-ൽ ഇന്റേൺഷിപ്പിനുവേണ്ടി ചെയ്ത റിപ്പോർട്ടാണിത്.