മഹാരാഷ്ട്രയിലെ ഈ ജില്ലയിലുള്ള കൊലാം ആദിവാസി പരുത്തി കർഷകരുടെ സമുദായം സംസാരിക്കുന്ന ഭാഷ കൊലാമി അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതീവ ദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട (പി.വി.ടി.ജി – പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്) ഈ സമൂഹം, അവരുടെ ഉപജീവനം, അവരുടെ ഭാഷ നേരിടുന്ന വെല്ലുവിളികൾ, എന്നിവയെ കുറിച്ച് പാരിയുടെ എൻഡേൻജേഡ് ലാംഗ്വാജസ് പ്രൊജക്ട് (ഇ.എൽ.പി.) സൂക്ഷ്മമായി അന്വേഷിക്കുന്നു
റിതു ശർമ്മ, പാരിയിൽ, എൻഡേൻജേഡ് ലാംഗ്വേജസിൽ (നാശോന്മുഖമായ ഭാഷകൾ) കൺടെന്റ് എഡിറ്ററാണ്. ലിംഗ്വിസ്റ്റിക്സിൽ എം.എ. ബിരുദാനന്തരബിരുദമുള്ള അവർ ഇന്ത്യയിൽ സംസാരഭാഷകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.