കാർഷികനിയമങ്ങൾ-ധനികരുംദരിദ്രരുമായകർഷകരെബാധിക്കുന്നു

Alwar, Rajasthan

Mar 07, 2021

‘കാർഷികനിയമങ്ങൾ ധനികരും ദരിദ്രരുമായ കർഷകരെ ബാധിക്കുന്നു’

ശാഹ്ജഹാന്‍പൂരിലെ ആളുകള്‍ക്കിടയിലുള്ള ഐക്യദാര്‍ഢ്യം കാര്‍ഷിക വര്‍ഗ്ഗ വിഭജനങ്ങളെ അതിലംഘിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ ചെറുനിലങ്ങള്‍ക്കുടമകളായ ആദിവസി കര്‍ഷകര്‍ ഉത്തരേന്ത്യയിലെ സഹസമുദായങ്ങളുടെ സമൃദ്ധിയില്‍നിന്നും ഉദാരതയില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നു.

Translator

P. S. Saumia

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Translator

P. S. Saumia

പി. എസ്.‌ സൗമ്യ റഷ്യയിൽ ഊര്‍ജ്ജതന്ത്രജ്ഞയാണ്.