അനന്തപൂരിലെ അംബേദ്ക്കർ പ്രതിമയ്ക്ക് ഒരു മാല
ആന്ധ്രാപ്രദേശിലെ അനന്തപൂർ പട്ടണത്തിൽ, ദളിത് വിഭാഗക്കാരനായ ഒരു ബാങ്ക് കാഷ്യറും, ഒരു മുസ്ലിം പൂവിൽപ്പനക്കാരനും വർഷങ്ങളായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പ്രതിമയിൽ എല്ലാ ദിവസവും പുതിയ പൂക്കൾകൊണ്ടുള്ള മാല ചാർത്തുന്നു











