രൂപ്ചന്ദ് ദേബ്നാഥ്, തന്റെ യൗവനത്തിൽ ആദ്യം നെയ്തുതുടങ്ങിയത് സാരികളാണ്. എന്നാൽ ഇന്ന്, ത്രിപുരയിലുള്ള അദ്ദേഹത്തിന്റെ തറിയിൽ, ചെറുതും സങ്കീർണത കുറഞ്ഞതുമായ ഗാംചകളാണ് അദ്ദേഹം നെയ്യുന്നത്. വരുമാനത്തിന്റെ അപര്യാപ്തതയും സർക്കാർ പിന്തുണയുടെ അഭാവവും നെയ്ത്തിനെ ലാഭകരമല്ലാതാക്കിയതോടെ മറ്റു നെയ്ത്തുകാർ ഈ തൊഴിൽ വിട്ടെങ്കിലും, എഴുപത് കഴിഞ്ഞ രൂപ്നാഥ് തന്റെ തറി ഉപേക്ഷിക്കാൻ തയ്യാറല്ല
ദീപ് റോയ് ന്യൂദില്ലിയിലെ വി.എം.സി.സി. ആൻഡ് സഫ്ദർജംഗ് ആശുപത്രിയിലെ പോസ്റ്റ് ഗ്രാജ്വുവേറ്റ് റസിഡന്റ് ഡോക്ടറും 2023-ലെ പാരി-എം.എം.എഫ് ഫെല്ലോയുമാണ്.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.