രാജ്യത്തിന്റെ പ്രാഥമിക ആരോഗ്യപരിചരണ സംവിധാനം നിലനിർത്തുന്നത് ഗ്രാമീണ ആരോഗ്യപ്രവർത്തകരാണ് – സംസ്ഥാനത്തിന്റെ രേഖകളിൽ ആശാ പ്രവർത്തകർ എന്നറിയപ്പെടുന്നവർ. എന്നിട്ടും, തുച്ഛമായ വേതനം, ആനുകൂല്യങ്ങളുടെ അഭാവം, നീണ്ട ജോലിസമയം, സാമഗ്രികളുടെ ദൌർല്ലഭ്യം എന്നിവയൊക്കെയാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്
ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.