കൊലോശിയിലെ സ്കൂൾ കുട്ടികൾ: ‘ഹാജർ‘ രേഖപ്പെടാത്തവർ
മഹാവ്യാധിക്കാലത്ത് രണ്ടുവർഷം സ്കൂളില്ലാതിരുന്ന താനെയിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിലേക്ക് തിരികെപ്പോകാൻ ആവുന്നില്ല, താത്പര്യവുമില്ല
ഡിസംബർ 7, 2022 | മംത പരേദ്
'അവയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞങ്ങൾ എങ്ങിനെ കഴിക്കും'
സംഗ്ലി ജില്ലയിലെ ഇഷ്ടികച്ചൂളയിൽ പണിയെടുക്കാനായി കുടിയേറുന്ന കൈക്കഡി സമുദായത്തിലെ കഴുത വളർത്തലുകാർ അവയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ വർദ്ധിച്ചുവരുന്ന കഴുത മോഷണം അവരുടെ ജീവിതത്തെ വലയ്ക്കുന്നു
ജൂൺ 28, 2022 | ഫോട്ടോഗ്രാഫുകൾ: റിതായൻ മുഖർജി , ലേഖനം: മേധ കാലെ
നുവാപാഡയിലെ ഒരു യുവതിയുടെ മരണത്തെപ്പറ്റി
യുവതിയായ തുള്‍സയുടെ മരണം, കുടുംബത്തിന്റെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കടബാദ്ധ്യതകള്‍, ഒഡീഷയിലെ ഇഷ്ടിക ചൂളകളിലേക്ക് ജോലിക്കായുള്ള കുടിയേറ്റം എന്നിവയൊക്കെ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നിലെ സംവിധാനങ്ങളുടെ പരാജയത്തിന്റെ കഥ പറയുന്നു
മാർച്ച് 18, 2022 | പുരുഷോത്തം താക്കൂറും അജിത്ത് പാണ്ഡയും
‘എന്റെ കുടുംബം എന്ത് ചെയ്യും?’
ഇഷ്ടിക ചൂളകളിൽ ജോലിചെയ്യാനായി മഹാരാഷ്ട്രയിലേക്ക് കുടിയേറാറുള്ള, ബോറണ്ട ഗ്രാമത്തിലെ ആദിവാസി ഊരിൽ നിന്നുമുള്ള വനിതാ ഭോയറിനും കുടുംബത്തിനും ഈ ലോക്ക്ഡൗൺ കാലം പക്ഷെ ദുരിതമയമാണ്. തൊഴിൽ കിട്ടാനില്ല, ഭക്ഷണവും, പൈസയും പിന്നെ ജീവിതത്തിൽ ഉള്ള പ്രതീക്ഷയും തീർന്നുകൊണ്ടിരിക്കുന്നു
ജൂലായ് 21, 2020 | മംത പരേദ്
കിലോമീറ്ററുകൾ നീളുന്ന അവിരാമമായ നടത്തങ്ങൾ
കോവിഡ്-19 അടച്ചിടൽ വന്നതോടെ താനെയിലെയും പാൽഘറിലെയും ഇഷ്ടികച്ചൂളയിലെ ഭൂരിഭാഗം വരുന്ന ആദിവാസി കർഷകത്തൊഴിലാളികൾ, യാതൊരു വരുമാനവുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. അടുത്ത മഴക്കാലംവരേക്ക്
ഏപ്രിൽ 17, 2020 | ജ്യോതി ഷിനോലി
ഉറങ്ങുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മൈലുകളോളം സഞ്ചരിക്കേണ്ടി വരുമ്പോള്‍
കോവിഡ്-19 ലോക്ക്ഡൗണ്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുള്ള കുടിയേറ്റക്കാരും ആദിവാസികളുമായ ചൂള തൊഴിലാളികളെ സാമ്പത്തിക-ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നവരാക്കി തീര്‍ത്തു. കൂടാതെ അനിശ്ചിതത്വം മാത്രം അവശേഷിക്കുന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിച്ചെല്ലാനുള്ള അന്ത്യശാസനത്തിനും അവര്‍ വിധേയരായി
ഏപ്രിൽ 1, 2020 | മംത പരേദ്
കൃഷിയിടത്തിൽ നിന്ന് ചൂളയിലേക്കുള്ള നീണ്ട യാത്ര
ജോലി ചെയ്ത് വായ്പകള്‍ കൊടുത്തു തീര്‍ക്കുന്നതിനായി ഒഡീഷയിൽ നിന്നുള്ള തൊഴിലാളികൾ കാൽനടയായും റോഡ്, റെയിൽ മാർഗ്ഗങ്ങളിലും തെലങ്കാനയിലെ ചൂളകളിലേക്ക് യാത്ര ചെയ്യുകയാണ്
മേയ് 9, 2019 | പുരുഷോത്തം താക്കൂർ
'ഞങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്'
ഒഡീഷയിലെ ബൊലാംഗിർ ജില്ലയിൽനിന്നുള്ള വൃദ്ധകർഷകരായ ധരുവകൾ ഹൈദരാബാദിലേക്ക് കുടിയേറിയത് ഇഷ്ടികച്ചൂളയിൽ പണിയെടുക്കാനായിരുന്നു. കഠിനമായ ജോലി കാരണം, വീട്ടിലേക്ക് മടങ്ങാൻ അവർ ആഗ്രഹിച്ചുവെങ്കിലും ഇഷ്ടികച്ചൂളയുടെ ഉടമ അവരെ പോകാൻ അനുവദിച്ചിട്ടില്ല
സെപ്റ്റംബർ 25, 2017 | പുരുഷോത്തം താക്കൂർ