മൊഹ്‌സിൻ-ഇനി-നടക്കുകയോ-കളിക്കുകയോ-സ്കൂളിൽ-പോകുകയോ-ചെയ്യില്ല

Srinagar, Jammu and Kashmir

Mar 17, 2022

മൊഹ്‌സിൻ ഇനി നടക്കുകയോ കളിക്കുകയോ സ്കൂളിൽ പോകുകയോ ചെയ്യില്ല

ശ്രീനഗറിലെ രഖ്-ഏ-അർഥ്‌ പുനരധിവാസ കോളനിയിലേക്ക് താമസം മാറിയതിനു ശേഷം അഖൂൻ കുടുംബം അവരുടെ സെറിബ്രൽ പാൽസിയുള്ള മകന്‍റെ ആരോഗ്യശുശ്രൂഷക്കായും ജോലി കണ്ടെത്തുന്നതിനായും ഒരുപാട് വെല്ലുവിളികൾ നേരിട്ടു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Kanika Gupta

കനിക ഗുപ്ത ന്യൂ ഡല്‍ഹിയില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും ഫോട്ടോഗ്രാഫറും ആണ്.

Translator

Abhirami Lakshmi

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.