ബീദറില്‍-തൊഴിലുറപ്പ്-പണികളിലേര്‍പ്പെടുന്ന-ബിരുദധാരികള്‍

Bidar, Karnataka

Mar 04, 2022

ബീദറില്‍ തൊഴിലുറപ്പ് പണികളിലേര്‍പ്പെടുന്ന ബിരുദധാരികള്‍

വായ്പയുടെ സഹായത്താലും കഷ്ടപ്പെട്ട് പഠിച്ചും ബി.ടെക്., ബി.എഡ്., എം.ബി.എ., എല്‍.എല്‍.ബി. ബിരുദങ്ങളും മറ്റ് ബിരുദങ്ങളും നേടിയ ദളിതരും ആദിവാസികളും ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന ജോലികള്‍ നഷ്ടപ്പെട്ട് നിലവില്‍ വടക്ക്-കിഴക്കന്‍ കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയില്‍ തൊഴിലുറപ്പ് (എം.ജി.എന്‍.ആര്‍.ഇ.ജി.എ.) ജോലികളില്‍ ഏര്‍പ്പെടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Tamanna Naseer

ബെംഗളുരുവില്‍ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ് തമന്ന നസീര്‍

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.