അഹമ്മദാബാദിലെ സിറ്റിസണ്‍ നഗര്‍ കോളനിയിലെ, നേരത്തെതന്നെ ദുരിതത്തിലായിരുന്ന ജനതയുടെ പട്ടിണി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയും ചെയ്തുകൊണ്ട് കോവിഡ്-19 ലോക്ക്ഡൗണ്‍ അവരുടെ മേലുള്ള അവസാന അടിയായി മാറി.
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.