tripura-s-gudok-old-recipe-new-takes-ml

Unakoti, Tripura

Apr 12, 2025

ത്രിപുരയിലെ ഗുദൊക്: പഴയ ചേരുവ, പുതിയ ആസ്വാദകർ

ത്രിപുരയിലെ ജെസ്സിക്ക ഹോട്ടലിൽ, നിങ്ങൾക്ക് ഗുദൊക്ക് ലഭിക്കും – പച്ചക്കറികളും പുളിപ്പിച്ച മീനും ഉപയോഗിച്ച്, ചക്മ സമുദായക്കാർ പരമ്പരാഗതരീതിയിലുണ്ടാക്കുന്ന വിഭവം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Deep Roy

ദീപ് റോയ് ന്യൂദില്ലിയിലെ വി.എം.സി.സി. ആൻഡ് സഫ്ദർജംഗ് ആശുപത്രിയിലെ പോസ്റ്റ് ഗ്രാജ്വുവേറ്റ് റസിഡന്റ് ഡോക്ടറും 2023-ലെ പാരി-എം.എം.എഫ് ഫെല്ലോയുമാണ്.

Author

Suhash Bhattacharjee

സുഹാഷ് ഭട്ടചാർജി അസമിലെ സിൽച്ചാറിലുള്ള എൻ.ഐ.ടി.യിൽ പി.എച്ച്.ഡി സ്കോളറാണ്. 2023-ലെ പാരി-എം.എം.എഫ് ഫെല്ലോയുമാണ്.

Author

Rajdeep Bhowmik

രാജ്ദീപ് ഭൌമിക് പുനെയിലെ ഐ.എസ്.ഇ.ആർ-ൽ പിഎച്ച്.ഡി വിദ്യാർത്ഥിയാണ്. 2023-ലെ പാരി-എം.എം.എഫ് ഫെല്ലോയുമാണ് രാജ്ദീപ്

Photographs

Adarsh Ray

ആദർശ് റോയ്, ത്രിപുരയിലെ ധർമനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Editor

Dipanjali Singh

ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.