കൊലോശിയിലെ സ്കൂൾ കുട്ടികൾ: ‘ഹാജർ‘ രേഖപ്പെടാത്തവർ
മഹാവ്യാധിക്കാലത്ത് രണ്ടുവർഷം സ്കൂളില്ലാതിരുന്ന താനെയിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിലേക്ക് തിരികെപ്പോകാൻ ആവുന്നില്ല, താത്പര്യവുമില്ല



മഹാവ്യാധിക്കാലത്ത് രണ്ടുവർഷം സ്കൂളില്ലാതിരുന്ന താനെയിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിലേക്ക് തിരികെപ്പോകാൻ ആവുന്നില്ല, താത്പര്യവുമില്ല
സംഗ്ലി ജില്ലയിലെ ഇഷ്ടികച്ചൂളയിൽ പണിയെടുക്കാനായി കുടിയേറുന്ന കൈക്കഡി സമുദായത്തിലെ കഴുത വളർത്തലുകാർ അവയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ വർദ്ധിച്ചുവരുന്ന കഴുത മോഷണം അവരുടെ ജീവിതത്തെ വലയ്ക്കുന്നു
യുവതിയായ തുള്‍സയുടെ മരണം, കുടുംബത്തിന്റെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കടബാദ്ധ്യതകള്‍, ഒഡീഷയിലെ ഇഷ്ടിക ചൂളകളിലേക്ക് ജോലിക്കായുള്ള കുടിയേറ്റം എന്നിവയൊക്കെ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നിലെ സംവിധാനങ്ങളുടെ പരാജയത്തിന്റെ കഥ പറയുന്നു
ഇഷ്ടിക ചൂളകളിൽ ജോലിചെയ്യാനായി മഹാരാഷ്ട്രയിലേക്ക് കുടിയേറാറുള്ള, ബോറണ്ട ഗ്രാമത്തിലെ ആദിവാസി ഊരിൽ നിന്നുമുള്ള വനിതാ ഭോയറിനും കുടുംബത്തിനും ഈ ലോക്ക്ഡൗൺ കാലം പക്ഷെ ദുരിതമയമാണ്. തൊഴിൽ കിട്ടാനില്ല, ഭക്ഷണവും, പൈസയും പിന്നെ ജീവിതത്തിൽ ഉള്ള പ്രതീക്ഷയും തീർന്നുകൊണ്ടിരിക്കുന്നു
കോവിഡ്-19 അടച്ചിടൽ വന്നതോടെ താനെയിലെയും പാൽഘറിലെയും ഇഷ്ടികച്ചൂളയിലെ ഭൂരിഭാഗം വരുന്ന ആദിവാസി കർഷകത്തൊഴിലാളികൾ, യാതൊരു വരുമാനവുമില്ലാതെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. അടുത്ത മഴക്കാലംവരേക്ക്
കോവിഡ്-19 ലോക്ക്ഡൗണ്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുള്ള കുടിയേറ്റക്കാരും ആദിവാസികളുമായ ചൂള തൊഴിലാളികളെ സാമ്പത്തിക-ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നവരാക്കി തീര്‍ത്തു. കൂടാതെ അനിശ്ചിതത്വം മാത്രം അവശേഷിക്കുന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിച്ചെല്ലാനുള്ള അന്ത്യശാസനത്തിനും അവര്‍ വിധേയരായി
ജോലി ചെയ്ത് വായ്പകള്‍ കൊടുത്തു തീര്‍ക്കുന്നതിനായി ഒഡീഷയിൽ നിന്നുള്ള തൊഴിലാളികൾ കാൽനടയായും റോഡ്, റെയിൽ മാർഗ്ഗങ്ങളിലും തെലങ്കാനയിലെ ചൂളകളിലേക്ക് യാത്ര ചെയ്യുകയാണ്
ഒഡീഷയിലെ ബൊലാംഗിർ ജില്ലയിൽനിന്നുള്ള വൃദ്ധകർഷകരായ ധരുവകൾ ഹൈദരാബാദിലേക്ക് കുടിയേറിയത് ഇഷ്ടികച്ചൂളയിൽ പണിയെടുക്കാനായിരുന്നു. കഠിനമായ ജോലി കാരണം, വീട്ടിലേക്ക് മടങ്ങാൻ അവർ ആഗ്രഹിച്ചുവെങ്കിലും ഇഷ്ടികച്ചൂളയുടെ ഉടമ അവരെ പോകാൻ അനുവദിച്ചിട്ടില്ല
Want to republish this article? Please write to [email protected] with a cc to [email protected]
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/at-the-countrys-back-breaking-brick-kilns-ml