indias-legislation-a-parliamentary-shift-ml

Apr 15, 2024

ഇന്ത്യയിലെ നിയമനിർമ്മാണം: സമൂലമായ വ്യതിചലനം

2023-24 സാമ്പത്തികവർഷത്തിൽ, ഇന്ത്യൻ ഗവൺമെന്റ് നിയമമേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരികയുണ്ടായി. രാജ്യത്തിൻറെ ഭരണഘടനാപരമായ മൂല്യങ്ങളെ മുൻനിർത്തി, നിയമങ്ങളിൽ വന്ന പ്രധാന ഭേദഗതികൾ ഈ ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Editor

PARI Library Team

രാജ്യത്തെ ആളുകളുടെ നിത്യജീവിതത്തിന്റെ ഒരു ആർക്കൈവ് ഉണ്ടാക്കുക എന്ന പാരിയുടെ ദൌത്യമനുസരിച്ച്, രേഖകൾ ക്യൂറേറ്റ് ചെയ്യുന്നവരാണ് പാരി ലൈബ്രറി ടീം അംഗങ്ങളായ ദീപാഞ്ജലി സിംഗ്, സ്വദേശ ശർമ്മ, സിദ്ധിത സോനാവാനെ എന്നിവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.

Author

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.