പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ, തങ്ങളുടെ പരാതികൾ സർക്കാർ പരിഹരിക്കണം എന്ന ആവശ്യവുമായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്നു
സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.
Editor
PARI Desk
എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.