15.9 ശതമാനം നിരക്കിലുള്ള ട്രാക്ടർ വായ്പകൾ ഹീരാബായിയെപ്പോലെയുള്ള ഔറംഗബാദിലെ കർഷകരെ കടത്തിലാഴ്ത്തിയിരിക്കുന്നു. പക്ഷേ അതേ സമയത്തുതന്നെ മേഴ്സിഡസ് ബെൻസിന് വെറും 7 ശതമാനത്തിനുള്ള വായ്പകളും നൽകപ്പെടുന്നു. എന്നിട്ടും, ഇത് രണ്ടും കാർഷിക പുരോഗതിയായി കാണപ്പെടുകയും ചെയ്യുന്നു
പി. സായ്നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.