കല്ലുകൾ നിറഞ്ഞ സത്പുരയുടെ ചരിവുകൾക്കു നടുവിലായി ജനാധിപത്യത്തിന്റെ ഗുണങ്ങളൊക്കെ വഴിമാറി നിൽക്കുന്ന അമ്പാപാനി എന്നൊരു ഗ്രാമമുണ്ട് - 2024-ലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെങ്കിലും റോഡ്, വൈദ്യുതി, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളൊന്നും അവിടെ വസിക്കുന്നവർക്ക് ലഭ്യമല്ല
കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.