നോട്ട് നിരോധനത്തിനുശേഷം, പശ്ചിമ ബംഗാളിലെ ജംഗിപുരിൽ ഒട്ടുമിക്ക പ്രധാന ബീഡി യൂണിറ്റുകളും അടച്ചുപൂട്ടി, പണമില്ലാത്തതുമൂലം ആയിരക്കണക്കിന് വീടുകളിലെ ബീഡി ഉത്പാദകർ, കൂടുതലും സ്ത്രീകൾ, വരുമാനമില്ലാത്തവരായി മാറി
കൊൽക്കൊത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് അരുണാവ പത്ര. ആനന്ദബസാർ പത്രികയിൽ പതിവായി പംക്തികൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം വിവിധ ടെലിവിഷൻ ചാനലുകളുടെ കണ്ടെന്റ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ജാദവ്‌പുർ സർവ്വകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുത്തിട്ടുണ്ട്.
Translator
Anit Joseph
അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.