saving-olive-ridley-turtles-in-visakhapatnam-ml

Visakhapatnam, Andhra Pradesh

Oct 30, 2023

വിശാഖപട്ടണത്തിലെ ഒലിവ് റിഡ്‌ലി കടലാമകളുടെ സംരക്ഷണം

മത്സ്യത്തൊഴിലാളികളും കുടിയേറ്റത്തൊഴിലാളികളും ചേർന്ന് വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയെ രക്ഷിച്ചുവരികയാണ് – ഓരോരോ മുട്ടകളായി

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.

Editor

Sanviti Iyer

സാൻ‌വിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.

Translator

Visalakshy Sasikala

വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.