ദൈനംദിന അതിജീവനത്തിനും സർക്കാർ പദ്ധതികൾക്കുമിടയിൽപ്പെട്ട മനുഷ്യജീവിതത്തിന്റെ അസംബന്ധത്തെക്കുറിച്ച്, തന്റെ മണ്ണിനോടും ജനതയോടും ചേർന്നുനിൽക്കുന്ന ഒരു കവി എഴുതിയ അഞ്ച് ലഘു കഥാ-കവിതാ ഖണ്ഡങ്ങൾ
ജോഷ്വ ബോധിനേത്ര പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ഭാഷാ പ്രോഗ്രാമായ പാരിഭാഷയുടെ കൺടന്റ് മാനേജരായി പ്രവർത്തിക്കുന്നു. ജാദവ്പുർ സർവ്വകലാശാലയിൽനിന്ന് താരതമ്യ സാഹിത്യത്തിൽ എം.ഫിൽ നേടിയ ജോഷ്വ ബോധിനേത്ര (ശുഭാങ്കർ ദാസ്), പാരിയിൽ പരിഭാഷകനാണ്. ബഹുഭാഷാകവിയും, വിവർത്തകനും കലാനിരൂപകനും, സാമൂഹികപ്രവർത്തകനുമാണ് അദ്ദേഹം.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Illustration
Aunshuparna Mustafi
അംശുപർണ മുസ്താഫി കൊൽക്കൊത്തയിലെ ജാദവ്പൂർ സർവ്വകലാശാലയിൽ നിന്ന് താരതമ്യസാഹിത്യം കഴിഞ്ഞു. കഥ പറച്ചിൽ, യാത്രാവിവരണം, ഇന്ത്യാ- പാക് വിഭജന ആഖ്യാനങ്ങൾ, സ്ത്രീപഠനം എന്നിവയിൽ തത്പരയാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.