പാരിയിൽ ഈ വർഷം വന്ന കഥകൾ, ലൈബ്രറി റിപ്പോർട്ടുകൾ, ഭാഷ, കവിതകൾ,. പാട്ടുകൾ, ഫോട്ടോഗ്രാഫുകൾ, ഫേസസ്, സാമൂഹിക മാധ്യമത്തിലെ നമ്മുടെ വ്യാപനം എന്നിവയെക്കുറിച്ചുള്ള ഒരു അവലോകനം
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.