no-crime-only-punishment-ml

Jehanabad, Bihar

Aug 02, 2023

കുറ്റമില്ല, ശിക്ഷ മാത്രം

ജഹാനാബാദ് ജില്ലയിൽ മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ മിക്കപ്പോഴും അറസ്റ്റിലാകുന്നത് അരികുവത്ക്കരിക്കപ്പെട്ടവരായ മുഷഹർ സമുദായാംഗങ്ങളാണ്. ഇതേത്തുടർന്നുണ്ടാകുന്ന ചിലവേറിയ നിയമപോരാട്ടത്തിന്റെ ബാധ്യത കുടുംബമൊന്നാകെ ചുമലിലേറ്റേണ്ടി വരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Umesh Kumar Ray

ഉമേഷ് കുമാർ റേ, 205-ലെ പാരി തക്ഷശില ഫെല്ലോ ആണ്. 2022-ലെ പാരി ഫെല്ലോ ആയിരുന്നു. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ഉമേഷ് പാർശ്വവത്കൃത സമുദായങ്ങളെക്കുറിച്ച് പതിവായി എഴുതുന്നു.

Editor

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.