മദ്ധ്യപ്രദേശിലെ ചന്ദേരി എന്ന ചെറുനഗരത്തിലെ ചന്ദേരി തുണിവ്യാപാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോവിഡ്-19 ലോക്ക്ഡൗണിന്‍റെ ഫലമായി ഈ വ്യവസായം ഇന്ന് സ്തംഭനാവസ്ഥയിലാണ്. ആവശ്യക്കാരില്ലാത്തതും കൂലി കിട്ടാത്തതും മറ്റ് വരുമാനമാർഗങ്ങളില്ലാത്തതും കാരണം സുരേഷ് കോലിയെപ്പോലുള്ള നെയ്ത്തുകാരുടെ ജീവിതം അനിശ്ചിതത്വത്തിലായിരിക്കുന്നു
ബംഗലൂരു സ്വദേശിയായ സ്വതന്ത്ര റിപ്പോർട്ടറാണ് മോഹിത് എം റാവു. പരിസ്ഥിതി, തൊഴിൽ, കുടിയേറ്റം എന്നിവയെപ്പറ്റി എഴുതുന്നു.
See more stories
Translator
Byju V
ബൈജു വി കേരളത്തിൽനിന്നുള്ള ഒരു എഴുത്തുകാരനും പരിഭാഷകനുമാണ്. ശാസ്ത്രം, സാങ്കേതികവിജ്ഞാനം, അസമത്വം, സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികമായ ഉൾച്ചേരൽ എന്നീ വിഷയങ്ങളിൽ താത്പരനാണ്.