കെട്ടുകളുള്ള പരവതാനി നെയ്യുന്ന കല മറ്റ് പല നെയ്ത്ത് ജോലികളേക്കാളും ശാരീരികമായ അധ്വാനവും സമയവും വേണ്ടിവരുന്ന വ്യത്യസ്തമായ ഒരു ശൈലിയാണ്. ഉത്തര്‍പ്രദേശിലെ ഈ ജില്ലയില്‍ നിര്‍മ്മിച്ച അത്തരമൊരു പരവതാനി ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഭിത്തിയെ അലങ്കരിക്കുന്നു. പക്ഷെ, നിലവില്‍ ഈ കരകൗശലവേലയിൽ ഏര്‍പ്പെട്ടിരിക്കുന്നവർ കൂടുതല്‍ ആധുനികമായ സാങ്കേതികവിദ്യയിലേക്കോ മറ്റു തൊഴിലുകളിലേക്കോ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്
ഡൽഹിയിൽ നിന്നുള്ള മൾട്ടിമീഡിയ മാദ്ധ്യമപ്രവർത്തകയായ ആകാംക്ഷ കുമാർ ഗ്രാമീണ വിഷയങ്ങൾ, മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷ സംബന്ധിയായ പ്രശ്നങ്ങൾ, ലിംഗഭേദം, സർക്കാർ പദ്ധതികളുടെ സ്വാധീനം എന്നിവയിൽ തൽപരയാണ്. 2022-ൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റിലീജിയസ് ഫ്രീഡം ജേർണലിസം അവാർഡ് നേടി.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.