1,600 ഹെക്ടർ വരുന്ന ഒരു പാറപ്രദേശത്ത് സ്ഥിതി ചെയ്യുന്ന, അപൂർവ്വ സസ്യങ്ങളുടേയും ജന്തുജാലങ്ങളുടേയും വാസസ്ഥലമാണ് പശ്ചിമഘട്ടത്തിലെ കാസ് പീഠഭൂമി. അനിയന്ത്രിതമായ വിനോദസഞ്ചാരം ഈ അതീവദുർബ്ബല പരിസ്ഥിതിക്ക് ഭീഷണിയാകുന്നു
ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
See more stories
Editor
Siddhita Sonavane
പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.