മരത്തിന്റെ കലപ്പ, മൺവെട്ടി, നുകം, ചുറ്റിക എന്ന് തുടങ്ങി, കൃഷിക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ഹനിഫ് അലി സ്വന്തമായുണ്ടാക്കുന്നു. ട്രാക്ടറുകളോടുള്ള വർദ്ധിച്ചുവരുന്ന പ്രിയം ആവശ്യക്കാരെ ഇല്ലാതാക്കി എന്നാണ്, സൂക്ഷ്മമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഈ കരകൌശലവിദഗ്ദ്ധന്റെ അഭിപ്രായം
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Author
Mahibul Hoque
മഹിബുൾ ഹൊഖ് അസമിൽനിന്നുള്ള ഒരു മൾട്ടിമീഡിയ പത്രപ്രവർത്തകനും ഗവേഷകനുമാണ്. 2023-ൽ പാരി-എം.എം.എഫ് ഫെല്ലോയുമായിരുന്നു.